jeo baby

Web Desk 2 months ago
Keralam

രാജ്യത്ത് നടക്കുന്ന സംഭവങ്ങളില്‍ ഭയം തോന്നുന്നു- സംവിധായകന്‍ ജിയോ ബേബി

അടുത്തിടെ ഒരു ചിത്രം മതവികാരം വ്രണപ്പെടുത്തിയെന്ന ആരോപണമുണ്ടായതിനെത്തുടര്‍ന്ന് ഒടിടി പ്ലാറ്റ്‌ഫോം പിന്‍വലിച്ചിരുന്നു. അവര്‍ ചെയ്യുന്നത് കുറ്റകൃത്യമാണെന്ന് അവര്‍ തന്നെ സമ്മതിക്കുകയാണ്. അത് സിനിമയ്‌ക്കോ അഭിനേതാക്കള്‍ക്കോ സമൂഹത്തിനോ നല്ലതല്ല. വെല്ലുവിളികളെ അതിജീവിച്ച് മുന്നോട്ടുപോവുകയാണ് വേണ്ടത്

More
More
Web Desk 1 year ago
Keralam

അടൂര്‍ ഗോപാലകൃഷ്ണനെ പുറത്താക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണം- ജിയോ ബേബി

സ്ത്രീകള്‍ ഉടുത്തൊരുങ്ങുന്നതിലും ഡബ്ലു സിസിയിലുമെല്ലാം അദ്ദേഹം കുഴപ്പം കാണുന്നുണ്ട്. ഉടുത്തൊരുങ്ങുന്നതും ഫെമിനിസം സംസാരിക്കുന്നതും തെറ്റാണെന്ന ചിന്താഗതിയുളള ഒരാള്‍ എങ്ങനെയാവും വിദ്യാര്‍ത്ഥികളുടെ സമരത്തോട് പ്രതികരിച്ചിരിക്കുക എന്നത് ഇവിടെ തെളിയിക്കപ്പെടുകയാണ്

More
More
Web Desk 1 year ago
Keralam

അടൂര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടകന്‍; ഫിലിം ഫെസ്റ്റിവലില്‍നിന്ന് സിനിമ പിന്‍വലിച്ച് ജിയോ ബേബി

ഫ്രീഡം ഫൈറ്റ് എന്ന ഞങ്ങളുടെ സിനിമ ഹാപ്പിനെസ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുളളതാണ്. സിനിമ ഞങ്ങള്‍ ഫിലിം ഫെസ്റ്റിവലില്‍നിന്നും പിന്‍വലിക്കുകയാണ്.

More
More
Entertainment Desk 1 year ago
Movies

'കാതലി'ലേക്ക് ജ്യോതികയെ നിര്‍ദ്ദേശിച്ചത് മമ്മൂട്ടി - ജിയോ ബേബി

കഥ പറയാന്‍ നിരവധി ആളുകള്‍ വരുമെങ്കിലും തനിക്ക് സംതൃപ്തി തരുന്ന ഒന്നും ഇതുവരെ വന്നിരുന്നില്ല. ഈ കഥയോട് തനിക്ക് വളരെ അടുപ്പം തോന്നി. കഥ കേട്ടപ്പോള്‍ തന്നെ മമ്മൂട്ടിയെയാണ് മനസില്‍ കണ്ടത്. നായികയായി ആരെ വേണമെന്ന് കുറെ ആലോചനകള്‍ നടത്തിയിരുന്നു. അപ്പോള്‍ മമ്മൂട്ടിയാണ് ജ്യോതികയുടെ പേര് നിര്‍ദ്ദേശിച്ചത്

More
More
Web Desk 2 years ago
Keralam

പി സി ജോര്‍ജ്ജ് വൃത്തികേടുകളുടെ പ്രപഞ്ചം, അയാളെ ചാനല്‍ ചര്‍ച്ചകളില്‍ നിന്ന് ഒഴിവാക്കണം- ജിയോ ബേബി

ദിലീപിന്റെയും ഫ്രാങ്കോ മുളക്കലിന്റെയും വിഷയങ്ങളില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ പറയാന്‍ എല്ലാവര്‍ക്കും ജനാധിപത്യ അഭിപ്രായങ്ങളുണ്ട് എന്നാല്‍ പി സി ജോര്‍ജ്ജ് ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയെ അപമാനിക്കുകയായിരുന്നു

More
More
Web Desk 2 years ago
Keralam

തീവ്രമായ അന്വേഷണത്തിനൊടുവില്‍ ഒരു നാടകക്കാരനെ കിട്ടി; എംജി ശ്രീകുമാറിന്റെ നിയമനത്തെ പരിഹസിച്ച് ജിയോ ബേബി

കേരളാ ചലച്ചിത്ര അക്കാദമി ചെയര്‍മാനായി സംവിധായകന്‍ രഞ്ജിത്തിനെയും സംഗീത നാടക അക്കാദമി ചെയര്‍മാനായി എം ജി ശ്രീകുമാറിനെയുമാണ് പരിഗണിക്കുന്നത്.

More
More
Web Desk 2 years ago
Keralam

പാലാ അതിരൂപത സ്വല്പം വകതിരിവ് കാണിക്കണമെന്ന് ജിയോ ബേബി

കൂടുതല്‍ കുട്ടികളുള്ളവര്‍ക്കാണ് സിറോ മലബാര്‍ സഭ പാലാ രൂപത ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത് . 2000ത്തിന് ശേഷം വിവാഹം കഴിഞ്ഞ 5 കുട്ടികളുള്ളവര്‍ക്ക് പ്രതിമാസം 1500 രൂപ സാമ്പത്തിക സഹായം നല്‍കുമെന്നാണ് സഭയുടെ പ്രഖ്യാപനം.

More
More

Popular Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More